കോവിഡ് കാലത്ത് ഉപയോക്താക്കൾക്ക് ഓഫർ പെരുമഴയുമായി Reliance Jio
ജിയോ ഫോൺ ഉപയോക്താക്കൾക്ക് രണ്ടു ഫ്രീ കോൾ ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചത്
ജിയോ ഫോൺ ഉപയോക്താക്കൾക്ക് എല്ലാ മാസവും 300 മിനിറ്റ് സൗജന്യ ഔട്ട്ഗോയിംഗ് കോളിംഗ്
ഒറ്റയടിക്ക് 300 മിനിറ്റ് ലഭിക്കില്ല പകരം പ്രതിദിനം 10 മിനിറ്റ് ഈ സൗകര്യം ഉപയോഗിക്കാം
കോവിഡിൽ ഒരു ടോക്ക്ടൈം റീചാർജ് സാധിക്കാത്ത ഉപയോക്താക്കൾക്ക് ഇത് ഗുണകരമാകും
രണ്ടാം ഓഫറിൽ ജിയോഫോണുകൾക്കു ഓരോ റീചാർജ് പ്ലാനിനും buy-one-get-one’ ഓഫർ
75 രൂപക്കു റീചാർജ് ചെയ്താൽ, അടുത്ത മാസത്തേക്ക് 75 രൂപ റീചാർജ് സൗജന്യം
റിലയൻസ് ഫീച്ചർ ഫോണുകളുടെ എല്ലാ റീചാർജ്ജ് പ്ലാനിനും ഇത് ബാധകമാണ്
വാർഷിക പ്ലാനുകളിലും ബണ്ടിൽ ഓഫറുകളിലും ഇത് ബാധകമായിരിക്കില്ല
റിലയൻസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ജിയോ ഈ ഓഫറുകൾ അവതരിപ്പിച്ചിട്ടുളളത്
ഓഫർ പെരുമഴയുമായി Reliance Jio, 300 മിനിറ്റ് സൗജന്യ ഔട്ട്ഗോയിംഗ് കോളിംഗ്
Related Posts
Add A Comment