വിഖ്യാത സ്റ്റുഡിയോ MGM ഏറ്റെടുക്കാനുള്ള ആലോചനയിൽ Amazon | MGM Benefits Amazon's Prime Streaming
വിഖ്യാത സ്റ്റുഡിയോ MGM ഏറ്റെടുക്കാനുള്ള ആലോചനയിൽ Amazon
ഏകദേശം 9 ബില്യൺ ഡോളറിന് മൂവീ സ്റ്റുഡിയോ വാങ്ങാനുളള ചർച്ചകളിലെന്ന് റിപ്പോർട്ട്
ആമസോണിന്റെ പ്രൈം സ്ട്രീമിംഗ് സേവനം മെച്ചപ്പെടുത്താൻ MGM ഗുണം ചെയ്യും
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് Metro-Goldwyn-Mayer മൂവി സ്റ്റുഡിയോ എന്ന MGM
James Bond  സീരീസിന് പിന്നിലുള്ള ഹോളിവുഡ് കമ്പനിയാണ് MGM
4000ത്തോളം സിനിമകളും, ജനപ്രിയ ടിവി പ്രോഗ്രാമുകളുടെയും ബൃഹദ് ശേഖരമാണ് MGM
Rocky, Silence of the Lambs, Robocop, Legally Blonde തുടങ്ങി നിരവധി ചിത്രങ്ങൾ
Apple, Netflix ഇവയുമായും MGM മുൻപ് ചർച്ചകൾ നടത്തിയിരുന്നു
The Information, Variety എന്നീ അമേരിക്കൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
2020 ഡിസംബർ മുതൽ MGM വില്‍പനയ്‌ക്കായുളള ശ്രമങ്ങളിലാണ്
സ്ട്രീമിംഗ് സേവനങ്ങളുടെ വ്യാപനം മുതലാക്കാൻ ഡീലിലൂടെ MGM ലക്ഷ്യമിടുന്നു
റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ എം‌ജി‌എമ്മും ആമസോണും വിസമ്മതിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version