Airport Check-In സുഗമമാക്കാൻ ബ്രിട്ടീഷ് എയർവേയ്സിന്റെ ബ്രില്യന്റ് ഐഡിയ
Check-In ചെയ്യാനുളള കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് Qmatic ടെക്നോളജി
വിമാനത്താവളത്തിലേക്ക് പോകും മുമ്പ് Check-In ടൈം സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാം
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വ്യക്തിഗത ചെക്ക്-ഇൻ ടൈമിന് ഒരു ഇ-മെയിൽ ലഭിക്കും
ചെക്ക്-ഇൻ ടൈം സിസ്റ്റം അറിയിക്കുമ്പോൾ നിശ്ചയിച്ചിരിക്കുന്ന ഡെസ്കിലേക്ക് പോകാം
Qmatic സംവിധാനം ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് സാധാരണ രീതി തുടരാം
എയര്‍പോര്‍ട്ടിൽ QR കോഡ് സ്കാന്‍ ചെയ്ത് വെര്‍ച്വല്‍ ക്യൂവില്‍ ചേരാനും ഓപ്ഷനുണ്ട്
Qmatic സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ എയർലൈൻ British Airways ആണ്
Heathrow Terminal 5 ൽ നിന്ന് പുറപ്പെടുന്ന തിരഞ്ഞെടുത്ത വിമാനങ്ങളിലാണ് ട്രയല്‍
British Airways app ഉൾപ്പെടെയുളള ഡിജിറ്റൽ ആപ്പ് പിന്തുണയോടെയാണ് മൂന്ന് മാസ ട്രയൽ
VeriFLY ആപ്പും യുഎസ്, കാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളിൽ പരീക്ഷിക്കുന്നു
Covid-19 നെഗറ്റീവ് റിസൽട്ട് യാത്രക്ക് മുമ്പ് ba.com ലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാൻ കഴിയും
സൈപ്രസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ യാത്രക്ക് ഇത് നിർബന്ധമാണ്