ചാറ്റ് ബാക്കപ്പുകൾക്കും End–to–End Encryption നൽകാനൊരുങ്ങി WhatsApp
വാട്സ്ആപ്പ് ചാറ്റുകൾക്ക് മുൻപ് തന്നെ End–to–End Encryption വാട്സ്ആപ്പ് നൽകിയിരുന്നു
വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് ഗൂഗിൾ ഡ്രൈവിലാണ് ചാറ്റ് ബാക്കപ്പ് അനുവദിക്കുന്നത്
ഗൂഗിൾ ക്ലൗഡിലോ ഐ ക്ലൗഡിലോ ബാക്കപ്പ് ചെയ്യുന്ന ചാറ്റുകൾക്ക് സുരക്ഷയുണ്ടായിരുന്നില്ല
ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ ഗൂഗിൾ ഡ്രൈവിലെ അനധികൃത ആക്സസ് തടയും
ചാറ്റ് ഹിസ്റ്ററി ഗൂഗിൾ ഡ്രൈവിൽ സംരംക്ഷിക്കാൻ വാട്സ്ആപ്പ് അനുവദിച്ചിരുന്നു
ഗൂഗിൾ ഡ്രൈവിലെ ബാക്കപ്പ് ചാറ്റുകളുടെ സുരക്ഷക്ക് ഒരു സ്വകാര്യ പാസ്വേർഡും നൽകും
ഗൂഗിൾ ഡ്രൈവിൽ ഓരാൾക്ക് 25GB വരെ ബാക്കപ്പ് ചെയ്യാനാകും
എൻക്രിപ്ഷൻ എന്നാൽ സ്വകാര്യ ചാറ്റുകൾ വാട്ട്സ്ആപ്പിന് പോലും ആക്സസ് ചെയ്യാനാവില്ല
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാനും ദുരുപയോഗം തടയാനുമാണ് End–to–End Encryption
എൻക്രിപ്ഷനിലൂടെ സ്വകാര്യ ചാറ്റുകൾ തേർഡ് പാർട്ടി ആപ്പുകൾക്ക് ആക്സസ് ചെയ്യാനാവില്ല
ചാറ്റ് ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യുന്നതോടെ ഇതും ആർക്കും ആക്സസ് ചെയ്യാൻ കഴിയില്ല