Infosys കോ-ഫൗണ്ടർ SD Shibulal 100 കോടി രൂപയുടെ കമ്പനി ഓഹരികൾ വാങ്ങി
100 കോടി രൂപയുടെ ഓഹരികൾ തിങ്കളാഴ്ച്ച ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ S D Shibulal വാങ്ങി
ഒരു ഓഹരിക്ക് ശരാശരി 1,342.05 രൂപയ്ക്ക് 7.45 ലക്ഷത്തിലധികം ഓഹരികളാണ് വാങ്ങിയത്
കമ്പനിയുടെ പ്രൊമോട്ടറായ കുമാരി തിങ്കളാഴ്ച്ച 7.45 ലക്ഷത്തിന്റെ ഓഹരികൾ വിറ്റിരുന്നു
ഷിബുലാലിന്റെ ഭാര്യയാണ് കമ്പനിയിലെ ഷെയർ ഹോൾഡർ കൂടിയായ കുമാരി
2021 മാർച്ച് ക്വാർട്ടറിലെ ഷെയർ ഹോൾഡിംഗ് ഡാറ്റ പ്രകാരം 0.21% ഓഹരികൾ കുമാരിയുടേതാണ്
100 കോടി രൂപ വീതം കമ്പനി ഓഹരികൾ രണ്ടു ഘട്ടങ്ങളായി ഷിബുലാൽ വാങ്ങിയിരുന്നു
മെയ് 12 നും മെയ് 19 നുമാണ് ഓപ്പൺ മാർക്കറ്റ് വഴി ഇടപാടുകൾ നടന്നിരിക്കുന്നത്
രണ്ട് അവസരങ്ങളിലും കുമാരി ഷിബുലാൽ ഷെയറുകൾ ഓഫ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു