Instagram വൈകാതെ വാട്സ്ആപ്പ് വഴി Two-Factor Authentication പരീക്ഷിച്ചേക്കും
അക്കൗണ്ട് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് വാട്സ്ആപ്പിലൂടെ 2-Factor Authentication പരീക്ഷിക്കും
വാട്സ്ആപ്പിൽ 2FA കോഡുകൾ Instagram അയക്കുമെന്നാണ് അനലിസ്റ്റ് റിപ്പോർട്ട്
WhatsApp Messenger /WhatsApp Business വഴി 2FA കോഡുകൾ തിരഞ്ഞെടുക്കാൻ അനുവദിക്കും
അക്കൗണ്ടും പാസ്വേഡും സംരക്ഷിക്കാന്‍ സഹായിക്കുന്ന സുരക്ഷാ സവിശേഷതയാണ് 2FA
ഓപ്ഷണൽ സെക്യുരിറ്റി ഫീച്ചറായി നൽകുന്ന 2FA ഉപയോക്താവിന് ആവശ്യമെങ്കിൽ ഉപയോഗിക്കാം
2FA പ്രവർത്തനക്ഷമമാക്കിയാൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയുടെ ഫോൺ നമ്പർ ആവശ്യപ്പെടും
വാട്ട്സ്ആപ്പ് നിങ്ങളുടെ വിവരങ്ങളൊന്നും സംഭരിക്കില്ല എന്ന അറിയിപ്പ് ഇതിനൊപ്പം പ്രത്യക്ഷപ്പെടും
വാട്ട്സ്ആപ്പ് ഉടൻ തന്നെ മൾട്ടി-ഡിവൈസുകളെ പിന്തുണയ്ക്കുമെന്നതിനാൽ ഫീച്ചർ ഫലപ്രദമായേക്കും
നിലവിലെ Authentication മാർഗങ്ങൾ നിലനിർത്തിയാകും പുതിയ ഫീച്ചർ അവതരിപ്പിക്കുക
ഇൻസ്റ്റാഗ്രാം ഇതുവരെയും പുതിയ ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
ഇൻസ്റ്റാഗ്രാം ഡെസ്ക്ടോപ്പ് വെബ്സൈറ്റ് അപ്ഡേറ്റിന് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്