രാജ്യത്ത് സർക്കാർ ജോലിയിലെ നിയമനം 3 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
കേന്ദ്രസർക്കാർ നിയമനത്തിൽ 27% ത്തിൽ കുറവ് ആണ് രേഖപ്പെടുത്തിയത്
സംസ്ഥാനങ്ങളിലെ നിയമനത്തിൽ 21% കുറവ് രേഖപ്പെടുത്തി
നാഷണൽ പെൻഷൻ സിസ്റ്റത്തിലെ ശമ്പള ഡാറ്റയാണ് ഇത് വെളിവാക്കുന്നത്
ഗവൺമെന്റ് ജോലികളിലേക്കുളള നിയമനത്തിൽ വൻ ഇടിവാണ് സംഭവിക്കുന്നത്
2020-21സാമ്പത്തിക വർഷത്തിൽ നിയമനം 3 വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി
2020 സാമ്പത്തികവർഷം കേന്ദ്ര സർക്കാർ 119,000 സ്ഥിര നിയമനം നടത്തി
2021 സാമ്പത്തിക വർഷത്തിൽ ഈ സംഖ്യ 87,423 ആയി കുറഞ്ഞു
സംസ്ഥാനങ്ങൾ 389,052 പേരെ 2021 സാമ്പത്തിക വർഷം നിയമിച്ചു
മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങളിലെ നിയമനം 107,000 കുറഞ്ഞു
സ്വകാര്യമേഖലയെ മാത്രമല്ല സർക്കാർ നിയമനങ്ങളെയും പാൻഡെമിക് ബാധിച്ചു
പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിലെ നിരോധനവും ഔട്ട്സോഴ്സിംഗും സർക്കാർ ജോലികളിലുണ്ട്