കോവിഡ്-19 സെൽഫ് ടെസ്റ്റ് കിറ്റ് CoviSelf ഉടന്‍ വിപണിയിൽ
വരും ദിവസങ്ങളിൽ മെഡിക്കൽ സ്റ്റോറുകളിൽ CoviSelf എത്തുമെന്ന് ICMR
ഫ്ലിപ്കാർട്ട് വഴി ഓൺലൈനായും CoviSelf ഓർഡർ ചെയ്യാൻ കഴിയും
ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസിലും CoviSelf എത്തിക്കാൻ MyLab പദ്ധതിയിടുന്നു
MyLab അവതരിപ്പിക്കുന്ന കോവിസെൽഫ് കിറ്റിന്റെ വില 250 രൂപയാണ് നിശ്ചയിച്ചിട്ടുളളത്
റാപ്പിഡ് ആന്റിജന്‍ പരിശോധനാ മാതൃകയാണ് കോവിസെല്‍ഫ് പിന്തുടരുന്നത്
മൂക്കില്‍ നിന്ന് സ്വാബ് ശേഖരിച്ച് 15 മിനിട്ടിൽ ഫലം അറിയാന്‍ സാധിക്കും
MyLab ആദ്യഘട്ടത്തിൽ ഒരു ദശലക്ഷം സെൽഫ് ടെസ്റ്റ് കിറ്റുകൾ പുറത്തിറക്കും
ഉപഭോക്തൃ ആവശ്യം അടിസ്ഥാനമാക്കി ആഴ്ചയിൽ 7 ദശലക്ഷം യൂണിറ്റുകൾ ലഭ്യമാക്കും
പുനെ MyLab Discovery Solutions വികസിപ്പിച്ചതാണ് കോവിസെല്‍ഫ് കിറ്റ്