ഇലക്ട്രിക് വാഹനങ്ങൾക്കായി കേരളവും ഗോവയും കരാറിലേർപ്പെട്ടു
Convergence Energy Services Limited മായി 30,000 ത്തിലധികം EVകൾക്കാണ് കരാർ
എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുളളതാണ് CESL
ഇലക്ട്രിക് ടൂവീലറുകൾക്കും, ത്രീ വീലറുകൾക്കുമായാണ് ഗോവ, കേരള സർക്കാരുകളുടെ കരാർ
EVചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും ഈ കരാറുകൾ പ്രകാരം വികസിപ്പിക്കും
സംസ്ഥാനങ്ങളിലെ ഹൈവേകളിലും എക്സ്പ്രസ് ഹൈവേകളിലുമാകും EVചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ
EV ഉപയോക്താക്കൾക്ക് പാർക്കിംഗ്, ചാർജ് സൗകര്യങ്ങൾക്കും CESL പദ്ധതിയിടുന്നു
വിവിധ സർക്കാർ വകുപ്പികളിൽ EV ഉപയോഗിക്കാനുളള സാധ്യതയാണ് കരാർ നൽകുന്നത്
BEL,TVS Motor, JBM Renewables Pvt Ltd,Fortum India എന്നിവയുമായി CESL പങ്കാളിത്തത്തിലാണ്
EV, ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനു വേണ്ടിയാണ് കമ്പനികളുമായി പങ്കാളിത്തം
പെട്രോൾ, ഡീസൽ വില ക്രമാതീതമായി വർദ്ധിക്കുന്നത് രാജ്യത്ത് EV വിൽപ്പന കൂട്ടിയിരിക്കുകയാണ്