കോവിഡ് യോദ്ധാക്കൾക്ക് ആദരവുമായി “Dettol Salutes” ക്യാമ്പയിൻ
Germ protection ബ്രാന്‍ഡായ ഡെറ്റോള്‍ ഹാന്‍ഡ്വാഷ് ലോഗോ മാറ്റി
കോവിഡ് യോദ്ധാക്കളുടെ പ്രചോദനാത്മകമായ കഥകളാണ് ഡെറ്റോൾ ഹാൻഡ് വാഷിലുണ്ടാകുക
മെഡിക്കൽ ഓക്സിജൻ ആവശ്യകത നിറവേറ്റാൻ സഹായിച്ചവരെ കുറിച്ച് ഹാൻഡ് വാഷ് പായ്ക്ക് പറയും
റേഷൻ കിറ്റുകളും മരുന്നുകളും ആവശ്യക്കാർക്ക് എത്തിച്ചവരുടെ കഥകളും ഡെറ്റോൾ പങ്കു വയ്ക്കും
ഈ കഥകൾ കാണുന്നവരിൽ ശുഭാപ്തിവിശ്വാസം പകരുമെന്ന് Reckitt Regional Marketing Director, Dilen Gandhi
ഇന്ത്യയിലുടനീളം 100 സ്റ്റോറികളാണ് ലിക്വിഡ് ഹാന്‍ഡ്വാഷ് പായ്ക്കുകളില്‍ അവതരിപ്പിക്കുക
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സ്വാധീനം ചെലുത്തുന്ന 4,500-ലധികം പേരും ക്യാമ്പയിനിലുണ്ടാകും
പുതിയ ലോഗോയിൽ 40 ലക്ഷം പായ്ക്ക് ഹാൻഡ്വാഷ് വിപണിയിൽ വിൽക്കുന്നു
ജൂണ്‍ മൂന്നാം വാരം മുതല്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും 500,000 സ്റ്റോറുകളിലും ലഭ്യമാകും