രണ്ട് ലക്ഷം ജീവനക്കാരിലധികമുളള അഞ്ചാമത്തെ ഇന്ത്യൻ കമ്പനിയായി Reliance Industries
മുൻവർഷം കമ്പനി 75,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു
റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാരുടെ ആകെ എണ്ണം ഇതോടെ 2,36,334 ആയി
RIL ന്റെ ജീവനക്കാരുടെ ചെലവ് 2021 സാമ്പത്തിക വർഷം 5.3 ശതമാനമായി ഉയർന്നു
ജീവനക്കാരുടെ ചെലവ് മുൻ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വർദ്ധിച്ചു
Reliance Retail ഫ്രണ്ട് ലൈൻ ജീവനക്കാരിൽ 65,000 ത്തിലധികം നിയമനം നടത്തി
15,000 ത്തോളം ഡെലിവറി പാർടണർമാരെ പരിശീലനം നൽകി നിയമിച്ചു
RIL ന്റെ നെറ്റ് റവന്യു കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായി കുറഞ്ഞു
ലോക്ക്ഡൗണുകളും കോവിഡ് നിയന്ത്രണങ്ങളും വരുമാന നഷ്ടത്തിനിടയാക്കി
TCS,ഇൻഫോസിസ്,SBI എന്നിവയാണ് രണ്ടുലക്ഷത്തിലധികം ജീവനക്കാരുളള മറ്റു സ്ഥാപനങ്ങൾ
രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഉത്പാദകരായ Coal India ആണ് മറ്റൊരു സ്ഥാപനം