ജെൻഡർ പാർക്കിന്റെ ICGE 2 സമ്മേളനത്തിന് കാർബൺ ന്യൂട്രൽ അംഗീകാരം |സർക്കാർ തലത്തിലെ ആദ്യ കാർബൺ ന്യൂട്രൽ
ജെൻഡർ പാർക്കിന്റെ ICGE 2 സമ്മേളനത്തിന് കാർബൺ ന്യൂട്രൽ അംഗീകാരം
ICGE 2 സർക്കാർ തലത്തിലെ ആദ്യ കാർബൺ ന്യൂട്രൽ കോൺഫറൻസ്
ഫെബ്രുവരി 11,12,13 തീയതികളിലായിരുന്നു ജെൻഡർ പാർക്ക്  ICGE 2 സംഘടിപ്പിച്ചത്
കാർബൺ ന്യൂട്രൽ മാനദണ്ഡത്തിലെ PS 2060, ISO 14064 എന്നിവയാണ് ICGE 2 പിന്തുടർന്നത്
ഐക്യരാഷ്ട്രസഭ സംഘടനയായ UN വിമനിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി
UN അംഗീകാരമുളള വൈദ്യുതി എനർജി സർവീസസ് ആണ് കാർബൺ ന്യൂട്രലിന് സഹായിച്ചത്
സ്വതന്ത്ര ഏജൻസിയായ റിന സർവീസസ് എസ് പി എ ആണ് കാർബൺ ന്യൂട്രൽ വിലയിരുത്തിയത്
കേന്ദ്രീകൃത സംവിധാനത്തിൽ LED ലൈറ്റുകളാണ് പരിപാടിയിലുടനീളം ഉപയോഗിച്ചത്
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കി
ഗതാഗത സംവിധാനങ്ങൾ വഴിയുളള കാർബൺ പുറന്തളളലും പരമാവധി കുറയ്ക്കാൻ ശ്രമിച്ചു
ഡീസൽ ജനറേറ്റർ ഉപയോഗം കുറച്ചത് കാർബൺ ന്യൂട്രലിന് സഹായിച്ചുവെന്ന് CEO ഡോ.പി.ടി മുഹമ്മദ് സുനീഷ്
കാർബൺ ന്യൂട്രൽ കേരള എന്നതിന് ICGE 2 മുതൽക്കൂട്ടാകുമെന്നും ജെൻഡർപാർക്ക് CEO

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version