അന്താരാഷ്ട്ര ചോക്ലേറ്റ് അവാർഡ് നേടി കേരളത്തിലെ ചോക്ലേറ്റ് കമ്പനി
ഇന്റർനാഷണൽ ചോക്ലേറ്റ് അവാർഡ് ഫൈനലിൽ അംഗീകാരം നേടിയത് Paul and Mike ബ്രാൻഡ്
ഇന്റർനാഷണൽ ചോക്ലേറ്റ് അവാർഡിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ ചോക്ലേറ്റ് ബ്രാൻഡാണിത്
Synthite ബ്രാൻഡിന്റെ ചോക്കലേറ്റ് സംരംഭമാണ് Paul and Mike
‘64 Percent Dark Sichuan Pepper and Orange Peel Vegan Chocolate ലൂടെയാണ് നേട്ടം
അവാർഡ് നേടിയ ചോക്ലേറ്റ് 2019 മെയ് മാസത്തിൽ ആണ് കമ്പനി പുറത്തിറക്കിയത്
ഈ വീഗൻ ചോക്ലേറ്റ് ഒരു ബാറിന് 250 രൂപയാണ് വില വരുന്നത്
ഏഷ്യാ- പസഫിക് ഫൈനലിൽ വെങ്കല മെഡൽ കമ്പനി നേടിയിട്ടുണ്ട്
കൊക്കോ കൃഷി മുതൽ ചോക്ലേറ്റ് നിർമ്മിക്കുന്നത് വരെ കമ്പനി നേരിട്ട് തന്നെ ചെയ്യുന്നു
കൊച്ചിയിലെയും കോയമ്പത്തൂരിലെയും Paul and Mike ഫാമുകളിൽ കൊക്കോ കൃഷി ചെയ്യുന്നുണ്ട്
കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും കർഷകരിൽ നിന്നും കൊക്കോ സ്വകരിക്കുന്നു
ജമൈക്കൻ റം, ഡാർക്ക് പെപ്പർ, Sichuan പെപ്പർ, ഓറഞ്ച് പീൽ ചോക്ലേറ്റ് ഫ്ലേവറുകൾ നിർമിക്കുന്നു
Indian Style Thandai, പെപ്പർമിന്റ് ജെലാറ്റോ, കസ്റ്റാർഡ് ആപ്പിൾ, ജാവ പ്ലം, അൽഫോൻസോ മാമ്പഴം ഫ്ലേവറുകളുമുണ്ട്
മൂന്ന് വർഷം മുമ്പ് തുടങ്ങിയ കമ്പനി 36 ഇനം ചോക്ലേറ്റുകൾ വിപണിയിൽ വിൽക്കുന്നു
ഈ വർഷം 100 ഇനങ്ങളിലേക്ക് ബ്രാൻഡിന്റെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്