ATM ലൂടെ പണം പിൻവലിക്കുന്നതിനുളള ചാർജ്ജ് കൂട്ടി RBI
പ്രതിമാസ സൗജന്യ പരിധി കവിഞ്ഞാൽ വരുന്ന ഇടപാടുകളുടെ ചാർജ്ജാണ് കൂട്ടിയത്
2021 ഓഗസ്റ്റ് 1 മുതൽ ഇടപാടുകൾക്ക് പണം പിൻവലിക്കൽ നിരക്ക് 15 രൂപയിൽ നിന്ന് 17 രൂപയാകും
സാമ്പത്തികേതര ഇടപാടുകൾക്ക് 5 രൂപയിൽ നിന്ന് 6 രൂപയായി വർദ്ധിപ്പിക്കാനും അനുമതി
മറ്റ് ബാങ്കുകളുടെ ATM ലൂടെ നടത്തുന്ന പണമിടപാടുകളുടെ ഇന്റർചേഞ്ച് ഫീസ് RBI കൂട്ടി
2022 ജനുവരി 1 മുതൽ 20 രൂപയ്ക്ക് പകരം 21 രൂപ നൽകണം
ഉപയോക്താക്കൾക്ക് സ്വന്തം ബാങ്ക് ATMകളിൽ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകൾ നടത്താം
സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെയാണ് 5 സൗജന്യ ഇടപാടുകൾ
മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്ക് ATMകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാടുകൾ നടത്താം
മെട്രോ ഇതര നഗരങ്ങളിലെ ATMകളിൽ നിന്ന് 5 സൗജന്യ ഇടപാടുകളും നടത്താനാകും
2019 ജൂണിൽ RBI നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി