2022–ഓടെ IT മേഖലയിൽ 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്
ഇൻഫോസിസ്, വിപ്രോ, HCL, ടെക് മഹീന്ദ്ര, കോഗ്നിസൻറ് എന്നിവ ജീവനക്കാരെ കുറച്ചേക്കുമെന്ന് റിപ്പോർട്ട്
ആഭ്യന്തര IT മേഖലയിൽ 16 ദശലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്
ശമ്പളത്തിൽ 100 ബില്യൺ ഡോളർ ലാഭിക്കാൻ കമ്പനികളെ ഇത് സഹായിക്കും
ഓട്ടോമേഷൻ കാരണം 2022 ഓടെ IT കമ്പനികൾ 3 ദശലക്ഷം ജോലികൾ വെട്ടിക്കുറയ്ക്കും
ലോ-സ്കിൽഡ്, BPO ജോലികൾ ചെയ്യുന്ന 9 ദശലക്ഷത്തിൽ മൂന്ന് ദശലക്ഷത്തിന് ജോലി നഷ്ടമായേക്കാം
റോബോട്ട് പ്രോസസ് ഓട്ടോമേഷൻ അപ്സ്കില്ലിംഗ് ആണ് ജീവനക്കാരുടെ ജോലി കളയുന്നത്
Robot process automation ഫിസിക്കൽ റോബോട്ടുകളല്ല, വ്യത്യസ്ത സോഫ്റ്റ് വെയർ ആപ്ലിക്കേഷനാണ്
കമ്പനിയുടെ വലിയ അളവിലുള്ള പ്രതിദിന ജോലികൾ ചെയ്യുന്നതിന് RPA സഹായകമാകുന്നു
RPA ചെയ്യുന്നതിലൂടെ ജീവനക്കാരെ മറ്റു ജോലികളിലേക്ക് വിന്യസിച്ച് സമയവും ചിലവും ലാഭിക്കാനാകും
വികസിത രാജ്യങ്ങൾ ഓഫ്ഷോർ ചെയ്ത IT ജോലികൾ തിരികെ എടുക്കുന്നതും തൊഴിൽ നഷ്ടത്തിനിടയാക്കും
ഓഫ്ഷോറിംഗ് ഇന്ത്യൻ IT മേഖലയ്ക്കും GDPയ്ക്കും നിർണായ വളർച്ചയാണ് നൽകി വന്നിരുന്നത്
ഓഫ്ഷോറിംഗ് ഇല്ലാതാകുന്നതും RPAയും ഇന്ത്യൻ IT മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു