രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിൽ തൊഴിൽ നഷ്ടം പ്രായഭേദമെന്യേയെന്ന് റിപ്പോർട്ട്
55 വയസ്സിന് മുകളിലുള്ളവരില്‍ 6% പേര്‍ക്ക് ജോലി സ്ഥിരമായി നഷ്ടപ്പെട്ടതായി സർവ്വേ റിപ്പോർട്ട്
മുൻവർഷം 55 വയസിന് മുകളിലുളളവരിൽ 4% പേർക്കായിരുന്നു തൊഴിൽനഷ്ടം സംഭവിച്ചത്
24 വയസ്സിന് താഴെയുള്ളവരില്‍ തൊഴില്‍ നഷ്ടം കഴിഞ്ഞ വര്‍ഷം 10% മെങ്കിൽ ഈ വർഷം 11% ആണ്
ഫിനാൻഷ്യൽ ടെക്നോളജി കമ്പനി FIS ആണ് സർവ്വേ നടത്തിയിരിക്കുന്നത്
18-24 വയസ്സുളളവരിൽ താല്‍ക്കാലിക ലേ-ഓഫ് നേരിടേണ്ടി വന്നത് 9 ശതമാനത്തിനാണ്
18-24 വയസ്സുളളവരിൽ ഒരു വർഷത്തിനുളളിൽ തട്ടിപ്പുകൾക്ക് ഇരയായത് 38 ശതമാനം പേര്
25 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ 41% സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായി
ഫിഷിംഗ് വഴിയായിരുന്നു സാമ്പത്തിക തട്ടിപ്പ് കൂടുതലും, QR code/ UPI സ്കിമ്മിംഗ് തട്ടിപ്പുകളും റിപ്പോർട്ട് ചെയ്തു
രണ്ടാംതരംഗത്തിൽ ഒരു കോടി ആളുകൾക്ക് തൊഴിൽനഷ്ടമെന്ന് മേയിൽ CMIE സർവ്വേ കണ്ടെത്തിയിരുന്നു
തൊഴിലില്ലായ്മ നിരക്ക് 12 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 12% മെന്നും CMIE സർവ്വേ പ്രവചിച്ചിരുന്നു
പാൻഡെമിക് നൽകിയ സാമ്പത്തികാഘാതം GDPയിൽ 7.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു