രാജ്യത്തെ സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വിപണിയിൽ Xiaomi ഒന്നാമത്
സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വിപണിയിൽ 26% മാർക്കറ്റ് ഷെയറാണ് Xiaomi നേടിയത്
രണ്ടാം സ്ഥാനത്തുളള ആപ്പിളിന് 20 ശതമാനമാണ് മാർക്കറ്റ് ഷെയർ
സാംസങ്ങിന് 16 ശതമാനവും Vivo, Motorola എന്നിവയ്ക്ക് 6% വീതവുമാണ് മാർക്കറ്റ് ഷെയർ
സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോണുകളുടെ വിൽപ്പനയിൽ ആദ്യസ്ഥാനം ഡൽഹിയാണ്- 23%
മുംബൈ -13%, ബാംഗ്ലൂർ -11%, ഹൈദരാബാദ് -7% എന്നിങ്ങനെയാണ് വിൽപന നിരക്ക്
സർവേ പ്രകാരം 2020ൽ സെക്കൻഡ് ഹാൻഡ് ഫോണുകൾ വിറ്റ ശരാശരി വില 4,217 രൂപയാണ്
വിറ്റതിലേറെയും മൂന്ന് വർഷമായ ഫോണുകൾ, 62% ഫോണുകൾക്കും സ്ക്രീൻ സംബന്ധിച്ച പ്രശ്നങ്ങൾ
സർവേ പ്രകാരം 2020ൽ 80% പുരുഷന്മാരും 20% സ്ത്രീകളുമാണ് സ്മാർട്ട്ഫോണുകൾ വിറ്റത്
സർവേ പ്രകാരം, ഭൂരിപക്ഷം ഇന്ത്യക്കാരും ലാപ്ടോപ്പുകളെക്കാൾ സ്മാർട്ട്ഫോൺ വാങ്ങുന്നു
അവരിൽ 84% പേർ വാങ്ങിയ സ്മാർട്ട്ഫോൺ 14-18 മാസത്തിനുള്ളിൽ അപ്ഗ്രേഡു ചെയ്തു
വർക്ക് ഫ്രം ഹോമും കുട്ടികളുടെ ഓൺലൈൻ പഠനവും സ്മാർട്ട്ഫോൺ ഡിമാൻഡ് വർദ്ധിപ്പിച്ചു
നോ-കോസ്റ്റ് EMI ഓപ്ഷനും റീപ്ലേസ്മെന്റ് വാറണ്ടിയുമാണ് സ്മാർട്ട്ഫോൺ വാങ്ങുന്നതിനുള്ള പ്രേരണ
യൂസ്ഡ് സ്മാർട്ട്ഫോൺ മാർക്കറ്റ് പ്ലേസ് Cashify, നടത്തിയ സർവ്വേയിൽ 4,000 പേർ പങ്കെടുത്തു