Battlegrounds Mobile India ചൈനയിലേക്കുൾപ്പെടെ യൂസർ ഡാറ്റ അയച്ചതായി റിപ്പോർട്ട്
ഗെയിമിന്റെ ഓപ്പൺ ബീറ്റ വേർഷൻ ആരംഭിച്ച് മൂന്ന് ദിവസമായപ്പോഴാണ് ഡാറ്റാ വിവാദം
വിവിധ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഗെയിം ഡാറ്റ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തു
പ്രധാനമായും ചൈന, മോസ്കോ, യുഎസ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ സെർവറുകളാണിത്
ജനപ്രിയ ഗെയിം PUBGക്കു പകരമായി Krafton അവതരിപ്പിച്ചതാണ് Battlegrounds Mobile India
ഗെയിം തുടങ്ങിയപ്പോൾ ഡവലപ്പർമാർ സെർവറുകൾ സിംഗപ്പൂരിലും ഇന്ത്യയിലുമാണെന്ന് പ്രഖ്യാപിച്ചിരുന്നു
എന്നാൽ ഗെയിമിന്റെ സ്വകാര്യതാ നയത്തിൽ ചില യൂസർ ഡാറ്റ മറ്റ് രാജ്യങ്ങളിലേക്ക് കൈമാറാമെന്ന് പറഞ്ഞു
IGN India റിപ്പോർട്ടനുസരിച്ച് ബീജിംഗിലെ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻ സെർവറുകളിലേക്ക് ഡാറ്റ നൽകി
മുംബൈ, മോസ്കോ, യുഎസ് എന്നിവിടങ്ങളിലെ Microsoft Azure സെർവറുകളിലേക്കും ഡാറ്റ അയച്ചു
ടെൻസെന്റിന്റെ ഹോങ്കോങ്ങിലെ പ്രോക്സിമ ബീറ്റ സെർവറുകൾക്കും ഡാറ്റ അയച്ചതായി റിപ്പോർട്ട്
ഗെയിം ബൂട്ട് ചെയ്യുമ്പോൾ ബീജിംഗിലെ ടെൻസെന്റ് സെർവറിനെ അറിയിക്കുന്നതായും സൂചന നൽകുന്നു
റിപ്പോർട്ടുകൾ ശരിയാണെന്ന് കണ്ടെത്തിയാൽ ഡവലപ്പർമാർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുത്തേക്കും
ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് Confederation of All India Traders മന്ത്രി രവിശങ്കർ പ്രസാദിന് കത്ത് നൽകി
നിരോധിച്ച PUBG പതിപ്പിൽ നിന്നുള്ള ചില ഫീച്ചറുകൾ Battlegrounds Mobile India ഉപയോഗിക്കുന്നതായി പറയുന്നു
Battlegrounds Mobile India ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കാൻ CAIT ഗൂഗിളിനോട് അഭ്യർത്ഥിച്ചിരുന്നു