എയർപോർട്ട് സർവീസ് ക്വാളിറ്റിയിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് പുരസ്കാരം
എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ Director General’s Roll of Excellence ബഹുമതിയാണ് നേടിയത്
ഉപഭോക്തൃ സേവനത്തിൽ മികവ് പുലർത്തുന്ന വിമാനത്താവളങ്ങൾക്കുളള അംഗീകാരമാണ് ഇത്
എയർപോർട്ട് ഓപ്പറേറ്റർമാരുടെ ആഗോള സംഘടനയാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ
ACI നടത്തിയ AQS സർവേയിലൂടെ ശേഖരിച്ച യാത്രക്കാരുടെ അഭിപ്രായം അടിസ്ഥാനമാക്കിയാണ് ബഹുമതി
ഈ വർഷം അംഗീകാരം ലഭിക്കുന്ന ലോകമെമ്പാടുമുള്ള ആറ് വിമാനത്താവളങ്ങളിൽ ഒന്നാണ് CIAL
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തുടർച്ചയായി അഞ്ച് ASQ അവാർഡുകൾ CIAL നേടിയിട്ടുണ്ട്
കാനഡയിലെ Montreal ൽ സെപ്റ്റംബർ 9 ന് ACI customer Experience ഗ്ലോബൽ സമ്മിറ്റിൽ അവാർഡ് നൽകും
ബംഗളുരു Kempegowda അന്താരാഷ്ട്ര എയർപോർട്ടും ഈ വർഷം അംഗീകാരം നേടിയിട്ടുണ്ട്