ബിസിനസുകൾ ഹരിതമാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് മുകേഷ് അംബാനി
ഒരു ബിസിനസ്സ് എന്ന നിലയിൽ സസ്റ്റയിനബിൾ ബിസിനസ് മോഡൽ സ്വീകരിക്കേണ്ടതുണ്ട്
ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് മേധാവി
നെറ്റ് സീറോ ലക്ഷ്യമിടുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ എല്ലാ യൂണിറ്റുകളും പരമപ്രധാനമാണ്
ഹരിത മോഡലിലേക്ക് മാറുമ്പോൾ റിലയൻസിന്റെ ചില ബിസിനസുകളിൽ മാറ്റം വരുമെന്നും അംബാനി
ഭാവിയിൽ ബിസിനസുകളിൽ പരിവർത്തനമോ സംയോജനമോ ഉണ്ടാകുമെന്നും മുകേഷ് അംബാനി
കണക്റ്റിവിറ്റിയും കമ്മ്യൂണിക്കേഷനും ഓരോ വ്യക്തിയുടെയും മൗലികാവകാശമായി മാറിയെന്നും അംബാനി
ഡിജിറ്റൽ – ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചർ ന്യൂ നോർമലാകുമെന്നും അംബാനി പറഞ്ഞു