വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
മൊത്തം 18,170 കോടി രൂപയുടെ സ്വത്തുക്കളാണ് ഏജൻസി അറ്റാച്ച് ചെയ്തത്
ഇതിൽ 9,371 കോടി രൂപയുടെ അസ്സെറ്സ് പൊതുമേഖലാ ബാങ്കുകളിലേക്കും കേന്ദ്രസർക്കാരിലേക്കും മുതൽകൂട്ടി
ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരാണ് മൂവരും
തട്ടിപ്പിൽ ബാങ്കുകൾക്ക് ഉണ്ടായത് 22,586 കോടി രൂപയുടെ നഷ്ടമാണ്
കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം നഷ്ടത്തിന്റെ 80 ശതമാനത്തിലധികം വരും
വിദേശത്തുള്ള 969 കോടി രൂപയുടെ സ്വത്തുക്കളും ഇതിൽപെടും
ആസ്തികൾ അറ്റാച്ചുചെയ്യാനുള്ള നീക്കം എളുപ്പമാക്കിയത് Fugitive Economic Offenders Act, 2018 ആണ്
100 കോടി രൂപയോ അതിൽ കൂടുതലോ തുക ഉൾപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾക്ക് ഈ നിയമം ബാധകമാണ്
കുറ്റവാളികളിടെ സ്വത്തുക്കളിൽ ഭൂരിഭാഗവും കൈയ്യാളിയിരുന്നത് ഡമ്മി എന്റിറ്റികളോ ട്രസ്റ്റുകളോ ആയിരുന്നു