2022ഓടെ ഇലക്ട്രിക് കാറുകൾ  ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ടെസ്‌ല
2022 ഓടെ ഇലക്ട്രിക് കാറുകൾ  ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ടെസ്‌ല
പ്രാദേശീക നിർമാണം ആരംഭിക്കും മുൻപേ ഇറക്കുമതി ചെയ്ത് കാറുകൾ വിപണിയിലെത്തിക്കും
കമ്പോണന്റ്സ് പ്രത്യേകമായി നിർമ്മിക്കുന്നതിനു പകരം ഓരോന്നായി ഇറക്കുമതി ചെയ്തേക്കും
സോഫ്റ്റ് വെയർ ഡെവലപ്മെന്റ് കിറ്റുകൾ കമ്പനി ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്യും
പൂർണ്ണമായും നിർമ്മിച്ച വാഹനങ്ങൾ ഇറക്കുമതി ചെയ്യാനും കമ്പനി ശ്രമിച്ചേക്കാം
ഉയർന്ന ഇറക്കുമതി ചിലവും  അമിതമായ നികുതിയും കമ്പനിക്കു ആശങ്ക സൃഷ്ടിക്കുന്നു
ടെസ്‌ലയുടെ വിലയേറിയ വാഹനങ്ങൾക്ക് ഇന്ത്യയിലെ EV സബ്‌സിഡി പര്യാപ്തമാകില്ല
രാജ്യത്ത് 150-200 കോടി രൂപ വരെ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്
ഉപഭോക്താക്കളുടെ പെരുമാറ്റവും വിപണി പ്രവണതകളും കമ്പനി വിലയിരുത്തി വരികയാണ്
2030 ഓടെ ഇലക്ട്രിക് വാഹനങ്ങൾക്ക് 70 ശതമാനം വിപണി വിഹിതം പ്രതീക്ഷിക്കുന്നു
വാണിജ്യ – ഇരുചക്ര വാഹന വിപണിയിൽ  20% മാർക്കറ്റ് ഷെയറാണ് പ്രതീക്ഷിക്കുന്നത്
2030 ഓടെ ഇന്ത്യൻ റോഡുകളിൽ 30% ഇലക്ട്രിക് വാഹനങ്ങൾ എത്തുമെന്ന് കരുതുന്നു
രാജ്യത്തെ 32% സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണ് ഇതുവരെ  EV നയം പ്രഖ്യാപിച്ചിട്ടുളളത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version