സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൂപ്പർ ആപ്പ് Yono നേടിയത് 40-50 ബില്യൺ ഡോളർ മൂല്യം
അവതരിപ്പിച്ച് മൂന്ന് വർഷത്തിനുള്ളിൽ Yono 40-50 ബില്യൺ ഡോളർ മൂല്യം നേടിയതായി SBI
മൂന്ന് വർഷത്തിനുള്ളിൽ, 3.7 കോടി രജിസ്ട്രേഷനുകൾ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം നേടിയിട്ടുണ്ട്
21,000 കോടി രൂപയുടെ വായ്പകളും 77,671-ലധികം പ്രതിദിന കാർഡ്ലെസ് ഇടപാടുകളും പ്ലാറ്റ്ഫോമിലുണ്ട്
പതിനായിരം കോടി രൂപയുടെ ഭവന, കാർ വായ്പകൾ എന്നിവയും യോനോയെ സൂപ്പർ ആപ്പാക്കുന്നു
കർഷകരെ ലക്ഷ്യമിട്ട് YONO Krishi എന്ന സൗകര്യവും എസ്ബിഐ ആപ്പിൽ ചേർത്തിട്ടുണ്ട്
കോർപറേറ്റുകളുടെയും SMEകളുടെയും ആവശ്യങ്ങൾക്കായി YONO Business അവതരിപ്പിച്ചു
Yono യെ ഒരു നിഷ്പക്ഷ പ്ലാറ്റ്ഫോമാക്കി മറ്റ് ബാങ്കുകളുടെ സേവനങ്ങൾ കൂടി നൽകാൻ SBI പദ്ധതിയിടുന്നു
മാർക്കറ്റ് ക്യാപ്പിൽ എസ്ബിഐയെക്കാൾ മുന്നിലാണ് Yono ആപ്പെന്നാണ് കണക്കുകൾ
SBIയുടെ മാർക്കറ്റ് ക്യാപ്പ് 3.25 ലക്ഷം കോടി രൂപയും Yono 2.94-3.67 ലക്ഷം കോടി രൂപയും കണക്കാക്കുന്നു
ഔദ്യോഗിക മൂല്യനിർണയം ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെങ്കിലും ശക്തമായ Yono ടീം ഉണ്ടെന്ന് SBI
ടെക് മേജര്‍ IBM, മൾട്ടിനാഷണൽ കൺസൾട്ടൻസി McKinsey എന്നിവയാണ് Yono ആപ്പിന് രൂപം നൽകിയത്
2017 നവംബറിലാണ് ബാങ്കിംഗ്, നിക്ഷേപം, ഷോപ്പിംഗ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി Yono ആരംഭിച്ചത്