അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് വാഹനം വിപണിയിലെത്തിക്കുമെന്ന് MG Motor India
20 ലക്ഷം രൂപയിൽ താഴെയാകും വില
ZS SUV ക്ക് ശേഷം കമ്പനി രാജ്യത്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ഇത്
21 ലക്ഷത്തിനും 24.18 ലക്ഷത്തിനും ഇടയിലാണ് ZS SUV യുടെ എക്സ്ഷോറൂം വില
ഇലക്ട്രിക് വാഹനങ്ങളുടെ പ്രകടനത്തിൽ കമ്പനി വളരെ സന്തുഷ്ടരാണെന്ന് MD രാജീവ് ചബ
ഭാവിയിൽ കൂടുതൽ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും രാജീവ് ചബ
ഹെക്ടർ, ഗ്ലോസ്റ്റർ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ നിർമാതാക്കളാണ് MG Motor
ഇതുവരെ രാജ്യത്ത് മൂവായിരത്തോളം ZS EV യൂണിറ്റുകൾ വിട്ടുപോയിട്ടുണ്ട്
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സർക്കാർ കുറച്ചിട്ടുണ്ട്
ചാർജിങ് ഇൻഫ്രാസ്ട്രക്ചർ വികസനം മാത്രമാണ് രാജ്യത്ത് ഇനി വേണ്ടതെന്നും ചബ പറയുന്നു
2020 ൽ MG Motor 28,162 യൂണിറ്റുകൾ വിറ്റഴിച്ചു
ഈ വർഷം 70 ശതമാനം വളർച്ച കൈവരിക്കുകയാണ് ലക്ഷ്യമെന്നും രാജീവ് ചബ