രാജ്യാന്തര പ്രശസ്തിയുമായി ഇന്ത്യയുടെ Co-WIN പ്ലാറ്റ്ഫോം; കണ്ണുവച്ച് 50 ലധികം രാജ്യങ്ങൾ
Co-WIN പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിയാൻ 50 ലധികം രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്രം
ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ സൗജന്യമായി പങ്കിടാൻ തയ്യാറെന്ന് ഇന്ത്യ വ്യക്തമാക്കി
പ്ലാറ്റ്ഫോമിന്റെ ഓപ്പൺ സോഴ്സ് വെർഷൻ നിർമിച്ച് നൽകാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു
മധ്യേഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 50ലധികം രാജ്യങ്ങൾ സമീപിച്ചു
UAE,വിയറ്റ്നാം, ഇറാഖ്, ഡൊമിനിക്കൻ റിപ്പബ്ലിക്,അടക്കമുളള രാജ്യങ്ങൾ താല്പര്യമറിയിച്ചിട്ടുണ്ട്
കാനഡ, മെക്സിക്കോ, നൈജീരിയ,പനാമ പെറു, ഉക്രെയ്ൻ, ഉഗാണ്ട എന്നിവയും വിവരങ്ങൾ തേടി
ലോകമെമ്പാടുമുള്ള ആരോഗ്യ-സാങ്കേതിക വിദഗ്ധരുടെ ഒരു വെർച്വൽ ആഗോള സമ്മേളനം ജൂലൈ 5 ന് നടക്കും
Co-WIN സംവിധാനത്തെക്കുറിച്ച് ഇന്ത്യ വിശദമാക്കുമെന്ന് വാക്സിൻ അഡ്മിനിസ്ട്രേഷൻ ചെയർമാൻ Dr R S Sharma
വാക്സിനേഷൻ ഡ്രൈവിന് Co-WIN പോലുള്ള സംവിധാനം ഏർപ്പെടുത്താനാണ് രാജ്യങ്ങൾ താല്പര്യപ്പെടുന്നത്
Related Posts
Add A Comment