രാജ്യത്ത് Sputnik വാക്സിൻ ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രം
റഷ്യൻ നിർമിത വാക്സിൻ വാക്‌സിനേഷൻ സൈറ്റുകളിൽ സൗജന്യമായി ലഭ്യമാക്കുന്നു
രാജ്യത്ത് സൗജന്യമായി ലഭ്യമാക്കുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിനാകും Sputnik
വിതരണത്തിനനുസരിച്ച് സൗജന്യ വാക്സിനേഷന് Sputnik ലഭ്യമാക്കുമെന്ന് ഡോ. എൻ കെ അറോറ
നിലവിൽ Sputnik V സ്വകാര്യമേഖലയിൽ മാത്രമാണ് ലഭ്യമാകുന്നത്
സ്പുട്നികിന് ആവശ്യമായ സംഭരണ താപനില 18°C ആണ്
പോളിയോ വാക്സിൻ സംരക്ഷണത്തിനുളള കോൾഡ് ചെയിൻ ഫെസിലിറ്റി സ്പുട്‌നികിന് ഉപയോഗിക്കും
രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ Sputnik ലഭ്യത ഉറപ്പാക്കുമെന്നും കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്‌സൺ
ഇതുവരെ 34 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകിയെന്ന് ഡോ. എൻ കെ അറോറ
ഷെഡ്യൂൾ അനുസരിച്ച് ജൂലൈ അവസാനത്തോടെ 12 മുതൽ 16 കോടി വരെ ആണ് നൽകേണ്ടത്
ഈ വർഷാവസാനത്തോടെ 18 വയസ്സിനു മുകളിലുള്ള ഏകദേശം 93 കോടി ആളുകളെ ഉൾപ്പെടുത്താനാണ് ലക്ഷ്യം
Moderna, Zydus Cadila വാക്സിനുകൾ കൂടി വരുന്നതോടെ പ്രതിദിന വാക്സിനേഷൻ 1 കോടി ആക്കാനാകും
Related Posts
Add A Comment
