സ്വീഡിഷ് വാഹന നിർമാതാക്കളായ Volvo പുതിയ ഇലക്ട്രിക് കൺസെപ്റ്റ് കാർ അവതരിപ്പിച്ചു
Tech Day പരിപാടിയിലാണ് Concept Recharge എന്ന് വിളിക്കുന്ന കാർ Volvo പ്രദർശിപ്പിച്ചത്
2030 ഓടെ വോൾവോ EV മാത്രമുളള കാർ നിർമാതാവായി മാറുന്നതിന് മുന്നോടിയായി പ്രദർശനം
ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിന്റെ അഭാവം ഡ്രൈവർക്കും യാത്രക്കാർക്കും കൂടുതൽ സ്പേസ് നൽകുന്നു
ആകർഷകമായ എക്സ്റ്റീരിയർ ഡിസൈനും മിനിമലിസ്റ്റ് ഇന്റീരിയറും ടെസ്‌ലയെ ഓർമിപ്പിക്കും
Ford Mustang Mach-E പോലുളള EV കളുമായും വോൾവോയുടെ കൺസെപ്റ്റ് കാറിന് സമാനതയുണ്ട്
മൂന്ന് വർഷത്തിനുള്ളിൽ കൺസെപ്റ്റ് റീചാർജ് യാഥാർത്ഥ്യമായേക്കുമെന്ന് കമ്പനി
ഈ ദശകത്തിന്റെ മധ്യത്തോടെ 600,000 യൂണിറ്റ് EV വിൽക്കാൻ വോൾവോ പദ്ധതിയിട്ടിരിക്കുകയാണ്
VolvoCars.OS കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങൾക്കു കരുത്തേകും
2026 ഓടെ യൂറോപ്പിൽ ഒരു ബാറ്ററി നിർമാണ കേന്ദ്രം നിർമ്മിക്കുമെന്നും വോൾവോ പ്രഖ്യാപിച്ചു
ന്യൂ ജനറേഷൻ ബാറ്ററികൾക്കായി സ്വീഡിഷ് പങ്കാളിയായ Northvolt നൊപ്പം പ്രവർത്തിക്കും
അടുത്ത വർഷം വോൾവോയുടെ മുൻനിര ഇലക്ട്രിക് വാഹനമായ പുതിയ XC90 SUV പുറത്തിറക്കും
Volvo മുഴുവനായും ഇലക്ട്രിക്ക് ആകും, ഇലക്ട്രിക് കൺസെപ്റ്റ് കാർ ഇതാ
Related Posts
Add A Comment
