MSMEകൾക്കായുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ 2.5 കോടി വ്യാപാരികൾക്ക് ഗുണം ചെയ്യും

റീട്ടെയിൽ, ഹോൾസെയിൽ ട്രേഡ് MSME സെക്ടറിൽ ഉൾപ്പെടുത്തിയത് കച്ചവടക്കാർക്ക് ഗുണകരം
ഇതോടെ ഇവർക്ക് RBI യുടെ priority sector വായ്പാ ആനുകൂല്യം ലഭിക്കും
MSMEകൾക്കായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു
വ്യാപാരികൾക്ക് ബിസിനസ്സ് വർദ്ധിപ്പിക്കാനും വിവിധ ആനുകൂല്യങ്ങൾ നേടാനും ഇതുവഴി സാധിക്കും
കോടിക്കണക്കിന് വ്യാപാരികൾക്ക് എളുപ്പത്തിൽ ഫിനാൻസ് നേടാനുമാകും
വ്യാപാരികളെ ശാക്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
MSME വ്യവസായങ്ങളെ സാമ്പത്തിക വളർച്ചയുടെ എഞ്ചിനാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ 2.5 കോടി റീട്ടെയിൽ, ഹോൾസെയിൽ വ്യാപാരികൾക്ക് ഗുണം ചെയ്യും
ചില്ലറ, മൊത്ത വ്യാപാരങ്ങൾ‌ക്ക് ഇനിമുതൽ Udyam പോർ‌ട്ടലിൽ‌ രജിസ്റ്റർ‌ ചെയ്യാനും സാധിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version