ലിഥിയം മെറ്റൽ ബാറ്ററി സ്റ്റാർട്ടപ്പ് SolidEnergy ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ ഓഹരി നേടും
ഇതിനായി 100 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും
ഇലക്ട്രിഫിക്കേഷനുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളിൽ ഹ്യുണ്ടായ് നിക്ഷേപം നടത്തുന്നുണ്ട്
SolidEnergy സ്റ്റാർട്ടപ്പിലെ നിക്ഷേപവും അതിന്റെ ഭാഗമാണെന്ന് കമ്പനി പറഞ്ഞു
2012-ൽ സ്ഥാപിതമായ SolidEnergy Systems മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വികസിച്ചതാണ്
ആനോഡ് രഹിത ലിഥിയം മെറ്റൽ ബാറ്ററികളാണ് ഇവർ വികസിപ്പിക്കുന്നത്
കമ്പനിയുടെ ഓഹരി ഉടമകളിൽ General Motors Co, SK Inc , Tianqi Lithium Corp എന്നിവരുൾപ്പെടുന്നു
സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ ഉപയോഗിച്ച് 2030 ൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ഹ്യുണ്ടായ്ക്ക് പദ്ധതിയുണ്ട്
SK ഇന്നൊവേഷൻ, LG എന്നിവരിൽ നിന്നാണ് ഹ്യുണ്ടായ് നിലവിൽ ബാറ്ററികൾ വാങ്ങുന്നത്
ലിഥിയം മെറ്റൽ ബാറ്ററി സ്റ്റാർട്ടപ്പിൽ ഹ്യുണ്ടായ് 100 മില്യൺ ഡോളർ നിക്ഷേപിക്കും
Related Posts
Add A Comment