ഇന്ത്യയിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ യാത്രാവിലക്ക് നീക്കുമെന്ന പ്രതീക്ഷയിൽ കേന്ദ്രം
വിദേശരാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്കുള്ള നിയന്ത്രണം ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശരാജ്യങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തും
സാധ്യമാകുന്നിടത്തെല്ലാം യാത്രാവിലക്ക് നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് Arindam Bagchi
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാരുമായി വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച നടത്തിയിരുന്നു
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു
വിമാന സർവീസുകൾ പുനരാരംഭിക്കുന്ന വിഷയം രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ അംബാസഡർമാരെ നിയോഗിച്ചു
ഇറ്റലിയിൽ നടന്ന ജി -20 മിനിസ്റ്റീരിയൽ മീറ്റിംഗിൽ വിദേശകാര്യമന്ത്രാലയം വിഷയം ഉന്നയിച്ചെന്നും ArindamBagchi
വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും യാത്രതടസ്സം നീക്കാൻ സജീവ ഇടപെടൽ മന്ത്രാലയം നടത്തുന്നുണ്ട്
കോവിഡ് പതിയെ പോകുവല്ലേ, യാത്രകൾ സാധാരണനിലയിലാക്കാൻ കേന്ദ്രശ്രമം
Related Posts
Add A Comment