ഇ-സ്‌കൂട്ടർ ഉപയോക്താക്കളിലേക്ക് നേരിട്ടെത്താൻ Ola Electric
Ola Series S ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർക്ക് അവരുടെ വീടുകളിൽ കമ്പനി നേരിട്ട് എത്തിക്കും
പരമ്പരാഗത ഡീലർഷിപ്പ് നെറ്റ്‌വർക്ക് രീതി Ola ഒഴിവാക്കും
പർച്ചേസ് പ്രോസസ് നിർമ്മാതാവും വാങ്ങുന്നവരും തമ്മിലായിരിക്കും
ഇന്ത്യയിൽ വർഷാവസാനത്തോടെ മെഴ്‌സിഡസ് ബെൻസ് ഈ വിൽപ്പന മോഡൽ സ്വീകരിക്കും
ആഗോളതലത്തിൽ Tesla ഈ മാതൃക പിന്തുടരുന്നു
പർച്ചേസ് സുഗമമാക്കുന്നതിന് ഓല പ്രത്യേക ലോജിസ്റ്റിക് വകുപ്പ് രൂപീകരിച്ചിട്ടുണ്ട്
സ്കൂട്ടർ രജിസ്റ്റർ ചെയ്യാനും വാങ്ങുന്നയാളുടെ വീട്ടിലേക്ക് നേരിട്ട് എത്തിക്കാനും ഈ ടീം സഹായിക്കും
Direct-to-consumer sales മോഡൽ ലാർജ് സ്കേലിൽ നടപ്പിലാക്കുന്ന ആദ്യ കമ്പനിയാകും ഓല
ഇതുവഴി കമ്പനിക്ക് ഇന്ത്യയിൽ ഏത് സ്ഥലത്തും ഡെലിവറി നടത്താനാകും
Ola Series S ഇ-സ്കൂട്ടറിന് 100 കിലോമീറ്ററിലധികം റേഞ്ച് പ്രതീക്ഷിക്കുന്നു
ഉടൻ വിപണിയിലെത്തുന്ന വാഹനത്തിന് 80,000 മുതൽ 1.1 ലക്ഷം രൂപ വരെയായിരിക്കും വില