ഡിഷ് വാഷർ വിപണിയിലും ആധിപത്യമുറപ്പിക്കാൻ Godrej Appliances. പാൻഡമിക്. കാലം ഗാർഹിക ജോലിക്ക് ആളുകളെ വയ്ക്കുന്നത് കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. നികുതി കൂടാതെ 37,900 രൂപയിലാണ് പ്രാരംഭവില.
ഡിഷ് വാഷർ വിപണിയിലും ആധിപത്യമുറപ്പിക്കാൻ Godrej Appliances.
2021-22 അവസാനത്തോടെ 15% വിപണി വിഹിതം നേടുകയാണ് ഗോദ്റെജിന്റെ ലക്ഷ്യം.
ഗോദ്റെജ് ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ Godrej & Boyce
ഡിഷ് വാഷർ വിപണി പ്രവേശം പ്രഖ്യാപിച്ചു.
പ്രീമിയം പ്രോഡക്ടെന്ന നിലയിൽ ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളാണ് ആദ്യവിപണി.
പാൻഡമിക് കാലം ഗാർഹിക ജോലിക്ക് ആളുകളെ വയ്ക്കുന്നത് കുറയുന്നതിനിടയാക്കിയിട്ടുണ്ട്.
വർക്ക് ഫ്രം ഹോമും ഗാർഹിക ജോലികളും ഒന്നിച്ചു കൊണ്ടുപോകാൻ കൂടുതൽ ഉപകരണങ്ങൾ ആവശ്യമായി.
പോസ്റ്റ് പാൻഡമിക് കാലത്തും ഡിഷ് വാഷർ അനിവാര്യമാകുമെന്ന് Godrej Appliances ബിസിനസ് ഹെഡ് Kamal Nandi.
ഡിഷ് വാഷർ സെഗ്മെന്റ് മൊത്തം വിപണി വലുപ്പം 2025-26 ഓടെ 667-700 കോടി രൂപ കടക്കുമെന്നും Kamal Nandi.
കഴിഞ്ഞ ഒക്ടോബറിൽ Godrej Eon Dishwasher ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ തിരഞ്ഞെടുത്ത നഗരങ്ങളിലവതരിപ്പിച്ചു.
Godrej Eon Dishwasher ശ്രേണിയിലുളളവ ഇന്ന് ഓഫ് ലൈൻ വിപണിയിലും മുന്നേറുന്നു.
മൂന്ന് വേരിയന്റുകളുളള Godrej Eon Dishwasher നികുതി കൂടാതെ 37,900 രൂപയിലാണ് പ്രാരംഭവില.
ഡിഷ് വാഷർ വിപണിയിൽ Godrej
പ്രീമിയം പ്രോഡക്ടെന്ന നിലയിൽ ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളാണ് ആദ്യവിപണി.
Related Posts
Add A Comment