പ്രാദേശികമായി നിർമിക്കുന്ന റഷ്യൻ വാക്സിൻ സെപ്റ്റംബർ – ഒക്ടോബറോടെ ലഭിക്കുമെന്ന് Dr Reddy’s Lab.
സെപ്റ്റംബർ – ഒക്ടോബർ കാലയളവിൽ മെയ്ഡ് ഇൻ ഇന്ത്യ Sputnik ലഭിക്കുമെന്ന് Dr Reddy’s Laboratories.
പ്രാദേശിക നിർമ്മാതാക്കൾ നിലവിൽ ടെക്നോളജി നേടുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഘട്ടത്തിലാണ്.
റഷ്യയിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിനാൽ Sputnik ഡോസുകൾ എത്താൻ താമസം നേരിടുന്നുണ്ട്.
ഓഗസ്റ്റ് അവസാനത്തോടെ സ്ഥിതി മാറി വാക്സിൻ ഡോസുകൾ കൂടുതൽ എത്തുമെന്നും CEO,M V Ramana.
സപ്ലൈ വർദ്ധിപ്പിക്കുന്നതിനായി RDIF മായി കമ്പനി ചർച്ച നടത്തിവരികയാണെന്ന് രമണ പറഞ്ഞു.
Sputnik പ്രാദേശീക നിർമാണത്തിന് 6 നിർമാതാക്കളുമായി Russian Direct Investment Fund കരാറിലേർപ്പെട്ടിരുന്നു.
ഇന്ത്യയിൽ 125 ദശലക്ഷം ആളുകൾക്കുളള വാക്സിൻ ഡോസിനാണ് Dr Reddy’s ലാബിന്റെ കരാർ.
80 നഗരങ്ങളിലായി രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് Sputnik വാക്സിൻ നൽകി കഴിഞ്ഞു.
കൗമാരക്കാരിൽ സ്പുട്നിക് വാക്സിൻ പരീക്ഷണങ്ങൾ റഷ്യയിൽ ആരംഭിച്ചതായും രമണ വ്യക്തമാക്കി.
Sputnik ഇന്ത്യൻ മെയ്ഡ് റഷ്യൻ വാക്സിനോ?
80 നഗരങ്ങളിലായി രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് Sputnik വാക്സിൻ നൽകി കഴിഞ്ഞു
Related Posts
Add A Comment