നയൻതാര ടീ-ബ്രാൻഡ് Chai Waale യിൽ നിക്ഷേപം നടത്തി

തെന്നിന്ത്യൻ താരം നയൻതാര ടീ-ബ്രാൻഡ് Chai Waale യിൽ നിക്ഷേപം നടത്തി
ക്വിക്ക് സർവീസ് റെസ്റ്റോറന്റ്സ് സ്റ്റാർട്ടപ്പാണ് ചെന്നൈയിലെ Chai Waale
5 കോടി രൂപയാണ് നയൻതാരയും വിഘ്നേഷ് ശിവനും ഉൾപ്പെടെയുളള നിക്ഷേപകരിൽ നിന്ന് സമാഹരിച്ചത്
Sunil Sethia, Sunil Kumar Singhvi, Manish Mardia  ഉൾപ്പെടുന്ന ഏയ്ഞ്ചൽ ഇൻവെസ്റ്റർമാരും  നിക്ഷേപം നടത്തി
ഫണ്ടിന്റെ ഏകദേശം 80% ഫിസിക്കൽ സ്റ്റോർ വിപുലീകരണത്തിനായി സ്റ്റാർട്ടപ്പ് ഉപയോഗിക്കും
അടുത്ത വർഷം  35 സ്റ്റോറുകൾ തുറക്കുന്നതിലൂടെ ഫിസിക്കൽ സ്റ്റോർ വിപുലീകരണം ലക്ഷ്യമിടുന്നു
മെട്രോ സ്റ്റേഷനുകളിലും മാളുകളിലും കൂടുതൽ സ്റ്റോറുകൾ തുറക്കുന്നതിനാണ് പദ്ധതിയിടുന്നത്
മാർക്കറ്റിംഗിലും ടീം വിപുലീകരണത്തിനും ഫണ്ട് വിനിയോഗിക്കുന്നതും പദ്ധതിയിലുണ്ട്
ചായയുടെയും ലഘുഭക്ഷണത്തിന്റെയും ശ്രേണിയുമായി 2018ൽ Vidur Maheswari ആണ് Chai Waale സ്ഥാപിച്ചത്
സൂപ്പുകളും മോമോകളും സാൻഡ്‌വിച്ചും ഐസ്ടീയുമെല്ലാം Chai Waale യുടെ മെനുവിലുണ്ട്
നയൻതാരയുടെ നിക്ഷേപം Chai Waale യ്ക്ക് കൂടുതൽ മാധ്യമ ശ്രദ്ധയും നൽകി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version