ഫോൾഡബിൾ 5G സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് Samsung

Galaxy Z series ഫോൾഡബിൾ  പ്രീമിയം 5G സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് Samsung
Galaxy Z Fold3 , Galaxy Z Flip3 സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയത്
സെപ്റ്റംബർ രണ്ടാം വാരം മുതൽ ഈ ഡിവൈസുകൾ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്
യുഎസ്, യൂറോപ്പ്, കൊറിയ ഉൾപ്പെടെ തിരഞ്ഞെടുത്ത വിപണികളിൽ ഓഗസ്റ്റ് 27 ന് എത്തും
7.6 ഇഞ്ച് ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേ ഉള്ള Z ഫോൾഡ് 3, S Pen  സപ്പോർട്ട് നൽകുന്നു
സ്നാപ്ഡ്രാഗൺ 888 5G മൊബൈൽ പ്ലാറ്റ്ഫോം ഇരു ഡിവൈസുകൾക്കും കരുത്ത് പകരുന്നു
ഗാലക്‌സി Z ഫോൾഡ് 3 വില 1,799.99 ഡോളറും  ഗാലക്‌സി Z ഫ്ലിപ്പ് 3 വില 999.99 ഡോളറുമാണ്
പുതിയ കാലത്തിനനുസൃതമായാണ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ പരിഷ്കരിച്ചതെന്ന് കമ്പനി
Galaxy Unpacked ഇവന്റിൽ പുതിയ സ്മാർട്ട് വാച്ചുകളും ഇയർബഡുകളും അവതരിപ്പിച്ചിട്ടുണ്ട്
 പുതിയ സ്മാർട്ട് വാച്ചുകളിൽ ഗൂഗിളും സാംസങ്ങും സംയുക്തമായി നിർമിച്ച Wear OS ആണ്
ബ്ലൂടൂത്ത് വാച്ചുകൾക്ക് 249.99 ഡോളർ മുതലും LTE മോഡലുകൾക്ക് 299.99 ഡോളർ‌ മുതലുമാണ് വില
Galaxy Bud2 149.99 ഡോളറിനാണ് റീട്ടെയിൽ വിപണിയിൽ എത്തുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version