Tata മോട്ടോഴ്സിന്റെ ആദ്യ മൈക്രോ SUV യായി  Punch | Tata Punch | Affordable SUV In the Brand Portfolio

ടാറ്റ മോട്ടോഴ്സിന്റെ ആദ്യ മൈക്രോ SUV യായി  Punch അവതരിപ്പിച്ചു
ബ്രാൻഡ് പോർട്ട്‌ഫോളിയോയിൽ അഫോഡബിൾ SUVയായി Punch  വിപണിയിലെത്തും
Tata Altroz നു സമാനമായി ‌ ALFA ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് Punch അവതരിപ്പിക്കുന്നത്
HBX കൺസെപ്റ്റ് ഡിസൈൻ പിന്തുടരുന്നതാകും ടാറ്റയുടെ Punch
ഹാരിയർ, സഫാരി തുടങ്ങിയവയിലുളള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ ഈ SUVക്ക് ഉണ്ടായിരിക്കും
 86 hp  കരുത്തുളള 1.2 ലിറ്റർ, 3-സിലിണ്ടർ  പെട്രോൾ എഞ്ചിനായിരിക്കും പഞ്ചിനെന്നാണ് റിപ്പോർട്ട്
 ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും AMTയും ഉൾപ്പെടും
ഡാഷ്‌ബോർഡ് ലേഔട്ട് HBX കൺസെപ്റ്റിന് സമാനമായിരിക്കും
ചതുരാകൃതിയിലെ AC വെന്റ്, ഫ്ലോട്ടിംഗ് ഐലന്റ് പാറ്റേൺ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇവയായിരിക്കും
ടാറ്റ പഞ്ച്, പേര് സൂചിപ്പിക്കുന്നത് പോലെ ഊർജ്ജസ്വലമായ ഒരു വാഹനമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version