സംസ്ഥാന സർക്കാർ ജീവനക്കാർക്കായി CESL ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന സ്കീം ആരംഭിച്ചു
കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് കേരള സർക്കാർ ജീവനക്കാർക്കായി രൂപീകരിച്ച പ്രോഗ്രാമാണിത്
സർക്കാർ ഉദ്യോഗസ്ഥർക്കായി 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പദ്ധതിയിലുൾപ്പെടുന്നു
കേരള സർക്കാരിന്റെ എനർജി മാനേജ്മെന്റ് സെന്ററുമായി സഹകരിച്ചാണ് ഈ പ്രോഗ്രാം നടത്തുന്നത്
CESL സ്കീമിൽ ഇരുചക്രവാഹനങ്ങൾ ഓർഡർ ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് കേരളം
ഡിജിറ്റൽ മാർക്കറ്റ് പ്ലേസായ MyEV യിലൂടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ബുക്ക് ചെയ്യുന്നതിനും വാങ്ങുന്നതിനും ഉപഭോക്താക്കൾക്ക് സാധിക്കും
EV വായ്പകളുടെ പലിശ നിരക്ക് കുറഞ്ഞത് 5% കുറയ്ക്കാനും NBFC കളുമായി CESL ചർച്ച നടത്തുന്നു
രാജ്യത്ത് ഗ്രീൻ മൊബിലിറ്റി ജനപ്രിയമാക്കുന്നതിനു 49 നഗരങ്ങളിലായി 1590 ഇലക്ട്രിക് കാറുകൾ CESL ഇതിനകം വിന്യസിച്ചിട്ടുണ്ട്
CESL ഇന്ത്യയിലുടനീളം 200,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 300,000 ഇലക്ട്രിക് മുച്ചക്രവാഹനങ്ങളും ലക്ഷ്യമിടുന്നു
കൂടാതെ FAME II സ്കീമിന് കീഴിൽ ഒൻപത് പ്രധാന മെട്രോകളിൽ 7,408 ഇ-ബസുകളും പദ്ധതിയിടുന്നു
Related Posts
Add A Comment