പ്ലാസ്റ്റിക് പാക്റ്റ് മോഡലിന് തുടക്കമിടുന്ന ആദ്യ ഏഷ്യൻ രാജ്യമായി ഇന്ത്യ
പ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടുന്നതിന് ഒരു ചാക്രിക്ര രീതിയാണ് India Plastic Pact വിഭാവനം ചെയ്യുന്നത്
പ്ലാസ്റ്റിക്ക് നിർമാർജ്ജനത്തിന് പ്ലാറ്റ്ഫോം വികസിപ്പിച്ചത് വേൾഡ്-വൈഡ് ഫണ്ട് ഫോർ നേച്ചർ-ഇന്ത്യയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും
India Plastic Pact പ്ലാറ്റ്ഫോമിന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സാണ്ടർ എല്ലിസ് തുടക്കം കുറിച്ചു
ഇന്ത്യയിലുടനീളം പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിവർത്തനം ചെയ്യുക എന്നതാണ് ഉടമ്പടി
UK റിസർച്ച് & ഇന്നവേഷൻ, WRAP എന്നിവയാണ് ഇന്ത്യയിലെ പ്ലാസ്റ്റിക് പാക്റ്
പ്രധാന FMCG ബ്രാൻഡുകൾ, നിർമ്മാതാക്കൾ, റീട്ടെയിലർമാർ, റീസൈക്ലർമാർ തുടങ്ങിയവർ ഉടമ്പടിയുടെ ഭാഗമായി
2030 ആകുമ്പോഴേക്കും കൈവരിക്കേണ്ട ലക്ഷ്യങ്ങളിൽ ഒരു പട്ടിക നിർവചിച്ച് പരിഹാര നടപടികൾ കൈക്കൊള്ളുകയും ചെയ്യും
പ്ലാസ്റ്റിക് പാക്കേജിംഗിന്റെ 100 ശതമാനവും റീയൂസ് ചെയ്യാവുന്നതോ റീസൈക്കിൾ ചെയ്യാവുന്നതോ ആക്കും
ഇന്ത്യ പ്രതിവർഷം 9.46 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നു;അതിൽ 40 ശതമാനം ശേഖരിക്കപ്പെടുന്നില്ല
രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിൽ പകുതിയോളം പാക്കേജിംഗിനാണ് ഉപയോഗിക്കുന്നത്
അതിൽ ഭൂരിഭാഗവും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കാണ്
ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ചേർന്ന് തുടക്കം കുറിച്ചിരുന്നു
Related Posts
Add A Comment