Booking.com ന്റെ India Explorer ആയി സാനിയ മിർസ

Booking.com ന്റെ പുതിയ ക്യാമ്പയിന്റെ ഭാഗമായി India Explorer ആയി സാനിയ മിർസയെ പ്രഖ്യാപിച്ചു

ഏഷ്യാപസഫികിലെ പ്രശസ്ത സഞ്ചാരികൾക്കായി Booking Explorers ക്യാമ്പയിൻ Booking.com  ആരംഭിച്ചു

ഏഷ്യാ പസഫിക്കിൽ നിന്നുള്ള മറ്റ് പ്രമുഖ വ്യക്തികൾക്കൊപ്പം സാനിയ മിർസയുടെ വിലപ്പെട്ട യാത്രാ ഓർമ്മകളും ഉണ്ടാകും

യാത്രകൾ ജീവിതത്തിലുണ്ടാക്കുന്ന പരിവർത്തനത്തെ കുറിച്ച് വിലപ്പെട്ട യാത്രാ സ്മരണകളിലൂടെ സാനിയ പങ്കുവെയ്ക്കും

പാൻഡമികിന്റെ ആകുലതകൾക്കിടയിലും യാത്രകളെ പ്രചോദിപ്പിക്കുന്നതിനാണ് ബുക്കിംഗ് ഡോട്ട് കോം ക്യാമ്പയിൻ

ബുക്കിംഗ് ഡോട്ട് കോമിന്റെ എക്സ്പ്ലോറേഴ്സ് കാമ്പെയ്‌നിന്റെ ഭാഗമായതിലും യാത്ര ഓർമ്മകൾ പങ്കുവയ്ക്കുന്നതിലും സന്തോഷമെന്ന് സാനിയ

യാത്രയോടുള്ള സ്നേഹം തനിക്ക് നൽകിയത് ടെന്നീസിനോടുള്ള സ്നേഹമാണെന്നും സാനിയ മിർസ പ്രതികരിച്ചു

Amazing Race Australia വിജയികളായ Tim, Rod എന്നിവരുടെ കഥകളും ഈ കാമ്പെയ്‌നിൽ പ്രദർശിപ്പിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version