തൊഴിൽ അന്വേഷകർക്കായി TCS ഓഫ് കാമ്പസ് ഡ്രൈവ് | B.E./B.Tech/M.E/M.Tech/MCA/M.Sc ഡിഗ്രി പാസായവർക്ക്.

തൊഴിൽ അന്വേഷകരിൽ നിന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് അപേക്ഷകൾ ക്ഷണിക്കുന്നു
ഒക്ടോബറിൽ നടക്കുന്ന ഓഫ് കാമ്പസ് ഡ്രൈവിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്
B.E. / B.Tech / M.E. / M.Tech / MCA / M.Sc  ഡിഗ്രി  2020 / 2021 ൽ പാസായവർക്ക് അപേക്ഷിക്കാം
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഉദ്യോഗാർത്ഥികളുടെ ഏറ്റവും കുറഞ്ഞ മാർക്ക് 60 ശതമാനമായിരിക്കണം
അപേക്ഷകരുടെ പ്രായം 18 വയസ് മുതൽ 28 വയസ് വരെയാണ്
രണ്ട് വർഷം വരെ മുൻകൂർ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ TCS ഓഫ് ക്യാമ്പസ് ഡ്രൈവിന് അപേക്ഷിക്കാൻ അർഹരാണ്
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്
താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് TCS വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 24
കൂടുതൽ വിവരങ്ങൾക്ക്, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം
TCS ഹെൽപ്പ് ഡെസ്ക് ടീമിനെ ബന്ധപ്പെടുന്നതിനുളള ഇമെയിൽ ID: ilp.support@tcs.com

Share.

Comments are closed.

Exit mobile version