channeliam.com

സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള ഉപകരണം വികസിപ്പിച്ച് പൂനെ സ്റ്റാർട്ടപ്പ് Elementik Technologies
Phishing, Credential Theft പോലുളള ഐഡന്റിറ്റി സംബന്ധമായ സൈബർ ആക്രമണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് Byteseal
സബ്സ്ക്രൈബേഴ്സിന്റെ പാസ്‌വേഡുകൾ സുരക്ഷിതവും തടസ്സമില്ലാതെയും കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നു
കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ,  ബ്ലൂടൂത്ത് വഴി ഫോണിലേക്കും PCയിലേക്കും വയർലെസ് കണക്റ്റിവിറ്റി,3 മാസം വരെ ചാർജ്ജ് നില നിൽക്കുന്ന ബാറ്ററിയും ഡിവൈസിനുണ്ട്
ഒന്നിലധികം പാസ്‌വേഡുകൾ കൈകാര്യം ചെയ്യാനും ആവശ്യമുള്ളപ്പോഴെല്ലാം വിരലടയാളം ഉപയോഗിച്ച് ആക്‌സസ് ചെയ്യാനും സഹായിക്കുന്നു
24 കാരനായ  Nikhilesh Wani സ്ഥാപിച്ച സ്റ്റാർട്ടപ്പ്  പൂനെയിലെ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ ഇൻകുബേറ്റ് ചെയ്തിട്ടുണ്ട്
Byteseal വികസിപ്പിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറായ Wani  നാല് വർഷമെടുത്തു
തുടർച്ചയായി പാസ്‌വേഡുകൾ മാറ്റുകയും ശക്തമായ പാസ്‌വേഡുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് Wani പറയുന്നു
ഡാറ്റാ സുരക്ഷക്ക് പ്രാധാന്യമേറുന്ന കാലത്ത് Byteseal ഭാവിയിലേക്ക് മുതൽക്കൂട്ടാകുമെന്ന്  Nikhilesh Wani
ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ സയൻസ് ആൻഡ് ടെക്നോളജി പാർക്കിന്റെ സീഡ്-ഫണ്ടിംഗ് സ്കീം വഴി ഒരു കോടി രൂപ സ്റ്റാർട്ടപ്പ് സമാഹരിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com