ഇന്റീരീയർ സ്റ്റാർട്ടപ്പിന് 166 കോടി ഫണ്ട്.
ഹോം ഇന്റീരിയർ സ്റ്റാർട്ടപ്പ് Design Café ആണ് ഫണ്ട് നേടിയത്.
Gita Ramanan, Shezan Bhojani എന്നിവരാണ് ഫൗണ്ടർമാർ.
ഡിസൈനിംഗിന് വേണ്ട എല്ലാ പ്രൊഡക്റ്റും Design Café തന്നെ നിർമ്മിക്കുന്നു.
അതിനായി സ്വന്തം ഫാക്ടറിയും വർക്ക്ഫോഴ്സും ഡിസൈനർമാരും ഉണ്ട്.
2015ൽ ബാംഗ്ലൂരിലാണ് Design Café തുടങ്ങിയത്.
WestBridge Capital, Sixth Sense Ventures എന്നിവരാണ് നിക്ഷേപകർ.
നേരത്തെ 200 കോടി നിക്ഷേപവും Design Café റെയ്സ് ചെയ്തിരുന്നു.
മുംബൈ, ഹൈദരാബാദ്, ബംഗുളുരു എന്നിവിടങ്ങളിലാണ് നിലവിൽ സർവ്വീസ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version