ഇക്കഴിഞ്ഞ ആഴ്ച 38 സ്റ്റാർട്ടപ്പുകൾ നേടിയത് 4400 കോടി രൂപ ഫണ്ട് Cars24, Delhivery, Medikabazaar എന്നിവർ ഫണ്ടിംഗിൽ മുന്നിൽ ഹെൽത്ത് കെയറിൽ LifeCell സ്റ്റാർട്ടപ് നേടിയത് 255 കോടി രൂപ നിക്ഷേപം ബിസിനസ്സുകാർക്കുള്ള ബില്ലിംഗ് ആപ് FloBiz 31M ഡോളർ നേടി റെസ്റ്ററന്റ് ചെയിൻ Wow! Momo റെയ്സ് ചെയ്തത് 111 കോടി സംരംഭകർക്കുള്ള ബാങ്കിംഗ് പ്ലാറ്റ്ഫോം Chqbook 40 കോടി ഫണ്ട് നേടി നിക്ഷേപകരിൽ SoftBank, Tencent, DST Global, CREAEGIS എന്നിവരും CDC Group, Sequoia Capital India എന്നിവരും പ്രമുഖരാണ്