Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദേശീയപാത ഭൂമി ഏറ്റെടുക്കൽ നിബന്ധന കടുപ്പിക്കുന്നു
News Update

ദേശീയപാത ഭൂമി ഏറ്റെടുക്കൽ നിബന്ധന കടുപ്പിക്കുന്നു

നിലവിൽ 90 ശതമാനം ഭൂമി ഏറ്റെടുക്കാതെ പദ്ധതികൾ തുടങ്ങരുതെന്നായിരുന്നു നിബന്ധനയെങ്കിൽ, ഇത് ഇനി മുതൽ 100 ശതമാനം ആക്കി മാറ്റാനാണ് നീക്കമെന്ന് മന്ത്രി വ്യക്തമാക്കി.
News DeskBy News Desk11 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാതെ പുതിയ ദേശീയപാത പദ്ധതികൾക്ക് അംഗീകാരം നൽകരുതെന്ന കർശന നിബന്ധനയിലേക്ക് നീങ്ങുന്നത് പരിഗണിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത നിർമ്മാണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത് ഭൂമി ഏറ്റെടുക്കലിലെ പ്രതിസന്ധികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 90 ശതമാനം ഭൂമി ഏറ്റെടുക്കാതെ പദ്ധതികൾ തുടങ്ങരുതെന്നായിരുന്നു നിബന്ധനയെങ്കിൽ, ഇത് ഇനി മുതൽ 100 ശതമാനം ആക്കി മാറ്റാനാണ് നീക്കമെന്ന് ഡൽഹിയിൽ നടന്ന ‘വിശ്വകർമ്മ അവാർഡ്’ ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

100 percent land acquisition for National Highways

ദേശീയപാതകളുടെ നിർമ്മാണ നിലവാരം കുറയുന്നതിന് പിന്നിൽ ഡിപിആർ തയ്യാറാക്കുന്ന കൺസൾട്ടന്റുകളാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി. മികച്ച ഗുണനിലവാരമുള്ള പദ്ധതിരേഖകൾ തയ്യാറാക്കാൻ വിരമിച്ച എൻഎച്ച്എഐ ഉദ്യോഗസ്ഥർ മുന്നോട്ട് വരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത രീതിയിലേക്ക് നിർമ്മാണ മേഖല മാറണമെന്നും 15 ലക്ഷം കോടി രൂപയുടെ ഹൈവേ ആസ്തികൾ മന്ത്രാലയത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Union Minister Nitin Gadkari suggests tightening NHAI norms to require 100% land acquisition before starting new projects. Learn how this move aims to eliminate construction delays and improve project quality

17th CIDC Vishwakarma Awards appointed date NHAI banner DPR consultants quality highway asset monetisation highway project approval land acquisition hurdles NHAI new rules 2026 Nitin Gadkari Road Infrastructure India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil