SBI, സ്റ്റാർട്ടപ്പുകൾക്ക് Debt Financing ആലോചിക്കുന്നു
സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ വിപ്ലവകരമായ തീരുമാനത്തിനാണ് SBI തയ്യാറെടുക്കുന്നത്
ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് ഡെറ്റ് ഫിനാൻസാണ് ആലോചിക്കുന്നത്
ഇതോടെ ലോൺ ഉൾപ്പെടെയുള്ള ഫണ്ടിംഗ് ഏർളി സ്റ്റേജിൽ തന്നെ കിട്ടാം
ലാഭത്തിലായ ബിസിനസ്സുകളെയാണ് നിലവിൽ ബാങ്ക് ഫണ്ടിംഗിന് പരിഗണിക്കുക
ഇത് ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നൽകാൻ തടസ്സം
വയബിളായ ഐഡിയയുള്ള സ്റ്റാർട്ടപ്പുകളെ ഫണ്ടിംഗിന് പരിഗണിക്കാനാണ് പദ്ധതി
SBI international banking എംഡി, Ashwini Kumar Tewari അറിയിച്ചതാണിത്
ബംഗാൾ ചേംബർ AGM വേദിയിലാണ് തിവാരി ഇക്കാര്യം വ്യക്തമാക്കിയത്
SBI Ventures വഴി നിലവിൽ സ്റ്റാർട്ടപ്പുകൾക്ക് equity funding ബാങ്ക് നൽകുന്നുണ്ട്
Commerce ministry ഡാറ്റാ പ്രകാരം 42,733 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version