സിലിഗുരി ഇടനാഴിയിലൂടെയുള്ള നിർദിഷ്ട ഭൂഗർഭ റെയിൽവേ തുരങ്കത്തെ സ്വാഗതം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാരുടെയും ചരക്കുകളുടെയും തടസ്സമില്ലാത്ത ചലനം ഉറപ്പാക്കുന്ന ഗെയിം ചേഞ്ചിംഗ് സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Siliguri Corridor Railway Tunnel Project

ഉപരിതല കണക്റ്റിവിറ്റിക്കായി “ചിക്കൻസ് നെക്ക്” എന്നറിയപ്പെടുന്ന ഇടുങ്ങിയ സിലിഗുരി ഇടനാഴിയെ ദീർഘകാലമായി ആശ്രയിച്ചിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുചെ തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾ ഈ പദ്ധതി ഉറപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയോദ്ഗ്രഥനത്തിനും സന്തുലിതമായ പ്രാദേശിക വികസനത്തിനുമുള്ള കേന്ദ്രത്തിന്റെ ദീർഘകാല പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറയുന്നു. പദ്ധതി വടക്കുകിഴക്കൻ മേഖലയിലേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ ഉറപ്പിക്കുകയും യാത്രക്കാരുടെയും ചരക്കുകളുടെയും ചലനത്തിന് തടസ്സമില്ലാത്ത ലിങ്ക് നൽകുകയും ചെയ്യും-അദ്ദേഹം പറഞ്ഞു.

Assam CM Himanta Biswa Sarma hails the proposed underground railway tunnel in the Siliguri Corridor. A game-changer for the “Chicken’s Neck,” this project ensures seamless movement of goods and passengers while securing India’s strategic links.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version