ഇന്ത്യയുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പ് യൂണികോണിലെത്തി. CoinSwitch Kuber എന്ന ക്രിപ്റ്റോ സ്റ്റാർട്ടപ്പാണ് രാജ്യത്തെ പുതിയ യൂണികോൺ. ഇതോടെ ഇന്ത്യയിൽ 100 കോടി ഡോളർ വാല്യുവേഷനുള്ള 30 സ്റ്റാർട്ടപ്പുകളായി. Series C ഫണ്ടിംഗ് റൗണ്ടിൽ $260 M നേടിയതോടെ ഇവർ യൂണികോണിൽ കടന്നു. Andreessen Horowitz, Coinbase Ventures എന്നിവരാണ് പുതിയ നിക്ഷേപകർ. Sequoia Capital India, Tiger Global തുടങ്ങി 4 നിക്ഷേപകരാണ് സ്റ്റാർട്ടപ്പിനെ ഫണ്ട് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് CoinSwitch Kuber നടത്തുന്നു. Govind Soni, Vimal Sagar, Ashish Singhal എന്നിവരാണ് CoinSwitch Kuber സ്റ്റാർട്ടപ്പിന്റെ കോ ഫൗണ്ടർമാർ. രാജ്യത്തെ എല്ലാവരേയും ക്രിപ്റ്റോ കറൻസിയിലെത്തിക്കണം: Ashish Singhal, Co-founder. ക്രിപ്റ്റോ നിക്ഷേപകർക്കായി എടുക്കുന്ന അദ്ധ്വാനത്തിന്റെ ഫലമാണ് യൂണികോൺ അംഗത്വം. Product development, Technology എന്നിവയിൽ 10 വർഷത്തിലധികം പരിചയമുണ്ട് ഫൗണ്ടർമാർക്ക്