Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » XUV 7XOഉമായി മഹീന്ദ്ര
Automobile

XUV 7XOഉമായി മഹീന്ദ്ര

13.66 ലക്ഷം രൂപ മുതൽ XUV 7XOഉമായി മഹീന്ദ്ര. പുതുക്കിയ ഫ്രണ്ട് ഫാസിയ, പുതിയ അലോയ് വീലുകൾ, പുതുക്കിയ പിൻ ഡിസൈൻ എന്നിവ യാണ് സവിശേഷതകൾ.
News DeskBy News Desk10 January 2026Updated:10 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

XUV 7XO ഔദ്യോഗികമായി  ഇന്ത്യയിൽ പുറത്തിറക്കി മഹീന്ദ്ര. 13.66 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. XUV700 നെ പിന്തുടർന്ന് വരുന്ന ഈ മോഡൽ പരിചിതമായ സിലൗറ്റ് നിലനിർത്തുന്നു. പുതുക്കിയ ഫ്രണ്ട് ഫാസിയ, പുതിയ അലോയ് വീലുകൾ, പുതുക്കിയ പിൻ ഡിസൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

6-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിലാണ് വാഹനമെത്തുന്നത്. മുൻഗാമിയിൽ നിന്ന് മാറ്റമില്ലാത്ത പവർട്രെയിനുകളാണ് ഉള്ളത്. XUV 7XO-യിൽ 540-ഡിഗ്രി ക്യാമറ സിസ്റ്റം, ലെവൽ-2 ADAS ഉൾപ്പെടെയുള്ള മികച്ച സുരക്ഷ ഒരുക്കുന്നു. ജനുവരി 8 മുതൽ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസംതന്നെ ബുക്കിംഗും ആരംഭിച്ചു.

Mahindra XUV 7XO India Launch

മുമ്പ് XUV300 XUV 3XO എന്ന് പുനർനാമകരണം ചെയ്തപോലെ, നാമകരണത്തിലെ ഈ മാറ്റം കമ്പനിയുടെ പുതിയ ഉൽപ്പന്ന ഐഡന്റിറ്റിയെ പിന്തുടരുന്നുതാണ്. XUV 7XO യുടെ പ്രീ-ബുക്കിംഗുകൾ കഴിഞ്ഞ മാസം 21,000 രൂപയ്ക്കാണ് ആരംഭിച്ചത്. ബുക്കിംഗും ഡെലിവറികളും ജനുവരി 14 മുതൽ ആരംഭിക്കും

Mahindra officially launches the XUV 7XO in India starting at ₹13.66 Lakh. Features include a 540-degree camera, Level-2 ADAS, and refreshed design. Bookings are open now!

540-degree camera car banner Level 2 ADAS SUV Mahindra new SUV 2026 Mahindra XUV 700 facelift Mahindra XUV 7XO XUV 7XO booking XUV 7XO features XUV 7XO price in India XUV 7XO specifications
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil