രാജ്യമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിൽ കോവിഡ് വാക്സിനുകൾ നൽകുന്നതിൽ ഡ്രോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കേന്ദ്രസർക്കാർ
വിദൂര മേഖലകളിൽ വാക്സിനേഷൻ ഡ്രൈവിന് ഡ്രോൺ ടെക്നോളജി സഹായിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ഡ്രോണുകൾക്കായുള്ള PLI സ്കീം രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് സിന്ധ്യ പറഞ്ഞു
PLIസ്കീമും പുതിയ ഡ്രോൺ നിയമങ്ങളും ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണത്തിന് സഹായിക്കുമെന്നും സിന്ധ്യ പറഞ്ഞു
ഗ്രാമങ്ങളുടെ മാപ്പിംഗിനുളള കേന്ദ്രത്തിന്റെ പദ്ധതിയായ SVAMITVA യിലും ഡ്രോണുകൾ ഉപയോഗിക്കാൻ ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു
ഡ്രോൺ വ്യവസായത്തിന്റെ വളർച്ചയ്ക്ക് പുതിയ സാങ്കേതികവിദ്യയുടെ പ്രോത്സാഹനം നിർണായകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
Type above and press Enter to search. Press Esc to cancel.