വെയ്സ്റ്റ് ഫ്ളവറിൽ ആലിയഭട്ട് ഫണ്ട് ഇറക്കുന്നു. Phool.co എന്ന സ്റ്റാർട്ടപ്പിൽ ആലിയഭട്ട് ഇൻവെസ്റ്റ് ചെയ്തു. ഉപയോഗിച്ച പൂക്കൾ റീസൈക്കിൾ ചെയ്യുന്ന സ്റ്റാർട്ടപ്പ് വിസ്മയിപ്പിക്കുന്നു: Alia Bhatt. വെയ്സ്റ്റായ പൂക്കൾ ചന്ദനത്തിരിയാക്കുന്ന സ്റ്റാർട്ടപ്പാണ് Phool.co. IIT-Kanpur പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർ Ankit Agarwal ആണ്. ഫ്ളവർ റീ സൈക്കിളിംഗ് ടെക്നോളജി ഉപയോഗിച്ചാണ് പ്രൊഡക്റ്റുകൾ നിർമ്മിക്കുന്നത്. മൃഗത്തോൽ ലെതറിന് പകരം പൂവിൽ നിന്ന് ‘Fleather’ എന്ന പ്രൊഡക്റ്റും നിർമ്മിക്കുന്നു. IAN Fund, IIT-Kanpur ഉൾപ്പെടെയുള്ളവരിൽ നിന്ന് $2 million സീഡ് ഫണ്ട് നേടിയിട്ടുണ്ട് സ്റ്റാർട്ടപ്പിന്റെ വേസ്റ്റ് ഫ്ളവർ മാനേജ്മെന്റ് നിരവധി സ്ത്രീകൾക്ക് ജോലി നൽകുന്നു UN Young Leaders Award നേടിയ സ്റ്റാർട്ടപ്പാണ് Phool.co